Skip to main content

സത്യത്തിന്റെ പടവാള്(കവിത)

വീര്യം കരിയിച്ച കണ്ണിയാല്‍ കൈകളില്‍
വിലങ്ങുകള്‍ തീര്‍ത്ത മനുഷ്യാ
വാതിലില്‍ മുട്ടി വിളിക്കുന്നില്ലേ അവര്‍
വാതോരാ രോദനം കേള്‍ക്കുന്നില്ലേ
വാതായനങ്ങള്‍ തുറക്കൂ , മനസ്സിന്റെ
വെമ്പലുകളെ നീ പുരത്തുവിടൂ
വേണ്ട നിനക്കിനിയീ ചങ്ങല, അതിനെ
വേര്‍പെടുതൂ നിന്‍ കരത്തില്‍ നിന്നും
വാളെന്തൂ സത്യാഗ്രഹതിന്‍ ഉയര്‍ച്ചക്കായി
വിജയം ഒടുവില്‍ നിന്‍ കൈപ്പിടിയില്‍

Comments

Popular posts from this blog