ആദ്യം അവളൊരു സൂര്യകാന്തിയായി
നിന്റെ നെഞ്ചില്‍ ഇരിക്കും
പിന്നെ അവളൊരു രോസാപുഷ്പമായി
നിന്റെ ചുണ്ടില്‍ ഇരിക്കും
ശേഷം അവളൊരു ചെമ്പരതിയായി
നിന്റെ ചെവിയില്‍ ഇരിക്കും
തിരികെ പോകുക : എന്റെ കവിതകള്‍
തിരികെ പോകുക : എന്റെ കവിതകള്‍
എന്റെ കൂടെ അല്പനേരം-കഥ, കവിത, കാര്യം. തത്വശാസ്ത്രങ്ങളുടെയുംമാനസികസിധാന്തങ്ങളുടെയും ബലിഷ്ടകരങ്ങളില്‍ നിന്നും മുക്തി നേടി കനവുകളുടെ കോട്ടമതിലുകള്‍ കടന്നു പായുന്ന കടിഞ്ഞാണില്ലാത്ത കുതിരയുടെ കാലടിപ്പാടുകള്‍.
Comments
Post a Comment