Skip to main content

ആനയും കൊതുകും(കുസ്രുതിച്ചോദ്യം)

ചോദ്യം: ഒരിടത്ത് ഒരിക്കല്‍ ഒരു കൊമ്പനാനയും പെണ്‍ കൊതുകുമുണ്ടായിരുന്നു. ആനയും കൊതുകും കണ്ടുമുട്ടി. അവര്‍  തമ്മില്‍ ഇഷ്ടത്തിലായി. വിവാഹിതരാവാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ വിവാഹിതരായി. ആദ്യരാത്രി കഴിഞ്ഞു. പിറ്റേ ദിവസം ആന എഴുന്നേറ്റു നോക്കിയപ്പോള്‍ കൊതുക് ചത്തു കിടക്കുന്നു. എന്താണ് കാരണം?
ഉത്തരം: ആദ്യരാത്രിയില്‍, എന്നും ചെയ്യുന്നത് പോലെ ആന കൊതുകുതിരി കത്തിച്ചിരുന്നു.

Comments

Popular posts from this blog