tem tImtfPnse Ahkm\s¯ vvv രണ്ട് hÀj§Ä A¿¸³Imhv F¶ Øe¯v Bbnêì Xmakw. kw`h_lpeambnê¶ asämê ImeL«w. AXv asämchkc¯nemhmw. AhnsS sh¨pÅ _kv bm{XIsf ædn¨v ]dbmsX A¿¸³Imhnse Ncn{Xw ]qÀWamInà F¶Xmé AhnsS sh¨pÅ _Êv bm{X hntijw.SuWn \n¶v hyvXykvXambn 20 an\näv CShn«mé AhnsS _Êv. Ft¸mgpw Xn§n \ndªp hêw F¶Xmé AXp hgnbpÅ _Ênsâ {]tXyIX. Xncs¡mgnhm¡m³ ASp¯ _kv t\m¡n \n¶m hnÍnbmhpItb DÅq. AXnt\¡mÄ Xnc¡nemhpw ]n¶s¯ _Êv. ]ns¶ Xnct¡mgntª IbdpÅq Fì hminbmsW¦n Xmctßy\ Imenbmb Hê _Êv In«psaìd¸v. tImtfPn sshInsb¯psa¶Xp asämêd¸v.XncçÅ _Êns\¡mfpw XncçÅ "InfnIÄ'! D´n¯Ån _Ênsâ tUmdn ssIbn In«nb GsX¦nepw Hê I¼nbn Xq§n bm{X Bcw`n¡mw. K«dn hogpt¼mÄ hn æep§pw;\½Ä æep§êXv, t]mÌn CSn¨p XIcêXv(4 t]mÌpIsf¦nepw Akmam\y sabv hg¡t¯msS \½Ä XcWw sNbvXncn¡Ww.sabv hg¡¯në Rm³ tIm¨n§në t]mbn F¶v ]dªm Fsâ Nne kp{lp¯p¡sf¦nepw AMvKoIcnçw.). CsXms¡ വേണ്ടത് വേണ്ട kab¯v \½Ä Xs¶ {i²n¨v sImÅWw. ss{UhÀ ap¼nepÅ ImWm¯ _Êv am{Xta {i²nçIbpÅq!
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 375 എന്ന വകുപ്പിലാണ് ബലാല്‍സംഗം എന്ന കുറ്റം നിര്‍വചിച്ചിരിക്കുന്നത്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആണ് ബലാല്‍സംഗം ചെയ്യുന്നത്. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കും സമ്മതത്തിനും എതിരായി ആ സ്ത്രീയോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍ അത് ബലാല്‍സംഗം എന്ന കുറ്റമാണ്. സ്ത്രീയുടെ സമ്മതത്തോടെയുള്ള ബലാല്‍സംഗം കുറ്റമാണോ? ബലാല്‍സംഗം എന്ന വാക്കില്‍ തന്നെ ഒരു ബലം ഇല്ലേ. ബലം പ്രയോഗിച്ചുള്ള സംഗമം ആണ് അത്. സ്ത്രീയുടെ സമ്മതത്തോടു കൂടിയുള്ള ലൈംഗീക ബന്ധങ്ങളും ബലാല്‍സംഗം ആകാറുണ്ട്. അതെപ്രകാരമാണെന്ന് താഴെ വിവരിക്കുന്നു. ലൈംഗീക ബന്ധത്തിന് ഒരു സ്ത്രീ സമ്മതിച്ചാല്‍ പോലും അത്തരം സമ്മതം ആ സ്ത്രീയെയോ അവള്‍ക്കു താല്പര്യമുള്ള ആരെയെങ്കിലുമോ മരണപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യും എന്ന ഭീഷണിയിലാണ് നേടിയതെങ്കില്‍ ബലാല്‍സംഗം ആകും. സ്ത്രീയുടെ സമ്മതത്തോടു കൂടി നടക്കുന്ന ബലാത്സംഗങ്ങള്‍ വേറെയുമുണ്ട്. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി നിയമപരമല്ലാത്ത ഒരു ചടങ്ങ് നടത്തി ഏതെങ്കിലും പുരുഷന്‍ താന്‍ ആ സ്ത്രീയുടെ നിയമപരമായുള്ള ഭര്‍ത്താവാണ് എന്ന് വിശ്വസിപ്പിച്ചു ലൈംഗീക ബന്ധം നടത്തുന്നുവോ, പിന്നീട് ആ സ്ത്രീക്ക് ...
Comments
Post a Comment