Skip to main content

സ്വത്വം(കവിത)


ഞാനാര്?, ഭാവനയുടെ കലാകാരന്‍ 
സ്വപ്നങ്ങളെന്റെ കൂടപ്പിറപ്പുകള്‍ 
ഞാനാര്?, കനവുകളുടെ സ്രഷ്ടാവ് 
മോഹങ്ങളെന്റെ പ്രിയതോഴര്‍ 
എകാന്തതയിലുന്ടെന്‍ രൂപം 
മരുഭൂവിലുന്ടെന്‍ മനം 
സാഗരതിരകളിലെന്‍ വികാരം 
അപാരതയിലൂടെയെന്‍ സഞ്ചാരം 
ഞാനാര്, കവിയോ കവിതയോ?
നിങ്ങളിലെ നിങ്ങളിലെന്നെ തിരയൂ.
തിരികെ പോകുക : എന്റെ കവിതകള്‍

Comments

Popular posts from this blog