Skip to main content

സൈഡ് ഇഫട്സ്(തമാശക്കഥ)

ഒരിക്കല്‍ ഒരാള്‍ ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍, താങ്കള്‍ എന്നോടു നിര്‍ദ്ദേശിച്ച പ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ ഞാന്‍ കഴിച്ചു. എനിക്ക് നന്നായി തോന്നി. അസുഖമെല്ലാം ഭേദമായി.
ഡോക്ടര്‍: വളരെ നല്ലത്
രോഗി:പക്ഷെ  ഒരു കുഴപ്പം. എനിക്കിപ്പോള്‍ നേരെ നടക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഞണ്ടിനെ പോലെ സൈടിലേക്കു നടക്കാന്‍ തുടങ്ങി.
ഡോക്ടര്‍ : അതാണ് ആ മരുന്നിന്റെ സൈഡ് ഇഫക്ട്സ്

Comments

Popular posts from this blog