ഡോക്ടറോട്: ഡോക്ടറെ, എന്റെ ഭാര്യക്കും എരുമക്കും ഭയങ്കര വയറുവേദന. എന്തെങ്കിലും മരുന്ന് തരണം.
ഡോക്ടര്‍: ശരി മരുന്ന് ഞാന്‍ തരാം
ഡോക്ടര്‍: ശരി മരുന്ന് ഞാന്‍ തരാം
ഡോക്ടറോട്: ഡോക്ടറെ, പിന്നേ...ഭാര്യാക്കുള്ളത് എരുമക്കുള്ളത് എന്ന് പ്രത്യേകം പ്രത്യേകം മരുന്നുകുപ്പിയുടെ പുറത്ത് എഴുതിയിരിക്കണം. അബദ്ധത്തില്‍ മരുന്നെങ്ങാനും മാറി കഴിച്ച് എന്റെ എരുമക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് സഹിക്കാന്‍ കഴിയില്ല.
Comments
Post a Comment