Skip to main content

കട തുറപ്പ്(തമാശക്കഥ)

ഒന്നാമന്‍ ‍: എടോ, താനറിഞ്ഞോ. നമ്മുടെ കുട്ടന്പ്പനില്ലേ..അവന്‍ കവലയിലൊരു കട തുറന്നു.
രണ്ടാമ
ന്‍ ‍: ആഹ കൊള്ളാമല്ലോ. എന്ത് കടയാ. കച്ചവടമൊക്കെ എങ്ങനെ.
ഒന്നാമന്‍ : കച്ചവടമോ, അയാളിപ്പം ജയിളിലാ.
രണ്ടാമന്‍ : ങേ! അതെന്താ?
ഒന്നാമന്‍ : എടോ അയാള്‍ മോട്ടിക്കാനാ കട തുറന്നത്.

Comments

Popular posts from this blog