Skip to main content

പത്തിലൊന്ന്(തമാശക്കഥ)

ഡോക്ടറോട്: ഡോക്ടറെ. ഈ രോഗം വന്നവരില്‍ 10 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപെടുകയുള്ളൂവെന്നറിയാം. എനിക്ക് വല്ലാത്ത പേടി തോന്നുന്നു.
ഡോക്ടര്‍: അത് ശരിയാ. പക്ഷെ താന്‍ പേടിക്കണ്ട. ഇതിനു മുന്‍പ് ഞാന്‍ ഓപ്പറേഷന്‍ നടത്തിയ 9 പേരും തട്ടിപ്പോയി

Comments

Popular posts from this blog