Skip to main content

മൂന്നാനകള് ചായക്കടയില്(കുസ്രുതിച്ചോദ്യം)

ചോദ്യം: മൂന്നാനകള്‍ ഒരു ചായക്കടയില്‍ കയറി. ചായ ഒദര്‍ ചെയ്തു. സപ്ല്യര്‍ ചായ കൊണ്ടുവെച്ചു. മൂന്നു പേരും ചായ കുടിച്ചു കഴിഞ്ഞു ഇറങ്ങാന്‍ തുടങ്ങി. ആദ്യത്തെ ആന കൌണ്ടറില്‍ ചെന്ന് പൈസ കൊടുത്തു. രണ്ടാമത്തെ ആനയും കൌണ്ടറില്‍ ചെന്ന് കാശു കൊടുത്തിട്ടിറങ്ങി. മൂന്നാമത്തെ ആന മാത്രം കൌണ്ടറിനു മുന്‍പിലൂടെ കൂസലില്ലാതെ ഇറങ്ങി പോയി. ചായക്കടക്കാരന്‍ ഒന്നും ചോദിച്ചതുമില്ല. എന്താണ് കാരണം?
ഉത്തരം: മൂന്നാമത്തെ ആനക്ക് ആ ചായക്കടയില്‍ പറ്റുണ്ടായിരുന്നു.

Comments

Popular posts from this blog