Skip to main content

കടപ്പാട്: ബ്ലോഗ്‌(കവിത)

എന്റെ ബലഹീനഹസ്ഥങ്ങലാലെ
എന്‍ കഥയെനിക്കെഴുതിടാനാവില്ല
എന്റെ കൂടെ ജനിച്ച മൌനത്താലെ
എന്‍ കഥയെന്നാല്‍ പറഞ്ഞിടാനാവില്ല
അന്യരെങ്ങാനേന്‍ കഥയെഴുതീടിനാല്‍
അന്ധനായെന്നതിനാലത്ത് കാണില്ല
ബാക്കിയുല്ലോരെന്‍ കഥ പറഞ്ഞാകിലും
ബധിരനായുല്ലോരെനിക്കത്തു കേള്‍ക്കില്ല
ഈ മണ്ണിലീവിധം ശൂന്യതയില്‍
ഈ പാഴാം ജീവനമര്‍ന്നീടവേ
കരുണയോടെന്‍ കൈ പിടിച്ചുയര്ത്തീടുവാന്‍
ഗൂഗിളിന്‍ ബ്ലോഗുകള്‍ വന്നുചേര്‍ന്നു

Comments

Popular posts from this blog