Skip to main content

Posts

Showing posts from 2009

അറസ്റ്റ് ആറ്ക്കൊക്കെ എപ്രകാരം ചെയ്യാം(നിയമം)

ഓരോ ക്രിമിനല്‍ കുറ്റവും ഒരു വ്യക്തിയെ മാത്രമല്ല ഒരു നാടിനു തന്നെ എതിരാണ്. അക്കാരണത്താല്‍ അറസ്റ്റ് എന്ന ശക്തി പലര്‍ക്കും നിയമം കൊടുത്തിട്ടുണ്ട്. ഒരു പോലീസ് ഓഫീസരിനോ, മജിസ്ട്രേട്ടിണോ, ഏതെങ്കിലും വ്യക്തിക്കോ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്‌. ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്തയാളെയോ , അങ്ങനെ അറിവ് ലഭിച്ചാലോ, സംശയത്തിന്റെ പേരിലോ ഒരു പോലീസ് ഓഫീസറിനു അറസ്റ്റ് ചെയ്യാം. അതീവ ഗുരുതരമല്ലാത്ത ഒരു കുറ്റം ഒരാള്‍ ചെയ്യുകയാണെങ്കില്‍ അയാളുടെ പേരും വിലാസവും നല്‍കാന്‍ ആവശ്യപ്പെടാം. തന്ന പേരും വിലാസവും തെറ്റാണെന്ന് തോന്നിയാലോ അല്ലെങ്കില്‍ തന്നില്ലെങ്കിലോ അത് ലഭിക്കുന്നതിനു വേണ്ടി അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഒരു മജിസ്ട്രെടിനു തന്റെ മുന്നില്‍ വെച്ചു ഒരാള്‍ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അയാളെ സ്വയമെവയോ മറ്റൊരാള്‍ മൂലമോ അറസ്റ്റ് ചെയ്യാം. ഒരു സ്വകാര്യ വ്യക്തിക്കും അരസ്ടുപയോഗപ്പെടുത്താം.   അതീവ ഗുരുതരമായ ഒരു കുറ്റകൃത്യം ഒരാള്‍ ചെയ്താലോ, വേണ്ടപ്പെട്ട കുറ്റവാളിയായാലോ അയാളെ അറസ്റ്റ് ചെയ്യാം. അതിനു ശേഷം ഒരു പോലീസ് ഓഫീസരിനോ അടുത്തുള്ള പോലീസ് സ്റ്റെഷനിലോ എത്തി അയാളെ കൈമാറണം. ഏതൊരാളും ഒരു കുറ...

അറസ്റ്റ് എന്നാല് എന്താണ്

ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിയമത്തിന്റെ അധികാരത്തോടെ തടയുകയാണ് അറസ്റ്റ് എന്ന നടപടി ചെയ്യുന്നത്. എന്നാല്‍ കസ്ടടി എന്നാല്‍ അറസ്റ്റ് ആകുന്നില്ല. എല്ലാ അറസ്റ്റിലും കസ്ടടിയുണ്ട്..എന്നാല്‍ എല്ലാ കസ്ടടിയും അറസ്റ്റ് ആവില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ ചില നിയമപരമായ ബാധ്യതകള്‍ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന് പാലിക്കേണ്ടതുണ്ട്. ഒരു കുറ്റവാളിയെ നിയമത്തിന്റെ വിചാരണയില്‍ കൊണ്ട് വരിക, കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയുക, സംശയിക്കപ്പെടുന്നവരുടെ പേരും വിലാസവും അറിയുക, പോലീസിന്റെ കൃത്യനിര്‍വഹണം തടയപ്പെടാതെ സുഗമമായി നടക്കുക, തടവ് ചാടിയ ഒരാളെ പിടിക്കുക എന്ന് തുടങ്ങി പല കാര്യങ്ങള്‍ക്കും അറസ്റ്റ് പോലീസിനു നിയമത്തിന്റെ വക ഒരായുധമാണ്‌. നിയമത്തിലേക്ക് തിരികെ പോകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

കടപ്പാട്: ബ്ലോഗ്‌(കവിത)

എന്റെ ബലഹീനഹസ്ഥങ്ങലാലെ എന്‍ കഥയെനിക്കെഴുതിടാനാവില്ല എന്റെ കൂടെ ജനിച്ച മൌനത്താലെ എന്‍ കഥയെന്നാല്‍ പറഞ്ഞിടാനാവില്ല അന്യരെങ്ങാനേന്‍ കഥയെഴുതീടിനാല്‍ അന്ധനായെന്നതിനാലത്ത് കാണില്ല ബാക്കിയുല്ലോരെന്‍ കഥ പറഞ്ഞാകിലും ബധിരനായുല്ലോരെനിക്കത്തു കേള്‍ക്കില്ല ഈ മണ്ണിലീവിധം ശൂന്യതയില്‍ ഈ പാഴാം ജീവനമര്‍ന്നീടവേ കരുണയോടെന്‍ കൈ പിടിച്ചുയര്ത്തീടുവാന്‍ ഗൂഗിളിന്‍ ബ്ലോഗുകള്‍ വന്നുചേര്‍ന്നു തിരികെ പോകുക : എന്റെ കവിതകള്‍

വാടകക്കുടിശ്ശിക(തമാശക്കഥ)

വാടക വാങ്ങാന്‍ വീട്ടുടമസ്ഥന്‍ എത്തി: എടാ എന്തിയേടാ വാടക. നീ മൂന്നു മാസമായി വാടക തന്നിട്ടില്ല. എനിക്കിപ്പം വാടക കിട്ടണം. വാടകക്കാരന്‍ : അയ്യോ ഞാന്‍ ചേട്ടനെ അന്വേഷിച്ചു നടക്കുവാരുന്നു.(പോക്കറ്റില്‍ നിന്നും വാടക എടുത്തു കൊടുത്തു) വാടക വാങ്ങിക്കൊണ്ട് വീട്ടുടമസ്തന്‍ ‍: ഇത് നേരത്ത്തെയങ്ങു തന്നാലെന്താ? വീട്ടുടമസ്ഥന്‍ വാടക എന്നി നോക്കിയിട്ട് പറഞ്ഞു: ഇതൊരു മാസത്തെ വാടക അല്ലേ ഉള്ളൂ! വാടകക്കാരന്‍: എന്റെ പൊന്നു ചേട്ടാ. ഇത്രയും ഉണ്ടാക്കാന്‍ തന്നെ ഞാനൊരുപാട് പാടു പെട്ടു. പുറകുവശത്തെ ജനാല പൊളിച്ചു വിറ്റിട്ടാ ഞാനിത്രയും തന്നെ ഉണ്ടാക്കിയത് ഉടമസ്ഥന്‍ : ങേ! വാടകക്കാരന്‍ : ചേട്ടന്‍ പേടിക്കേണ്ട. ഞാന്‍ ആ വാതിലിനു കൂടി വില പറഞ്ഞിട്ടുണ്ട്. അടുത്ത രണ്ടു മാസത്തെ വാടക ഞാന്‍ എത്രയും പെട്ടെന്ന് തീര്‍ത്ത് തരാം

ഭാര്യയും എരുമയും(തമാശക്കഥ)

ഡോക്ടറോട്: ഡോക്ടറെ, എന്റെ ഭാര്യക്കും എരുമക്കും ഭയങ്കര വയറുവേദന. എന്തെങ്കിലും മരുന്ന് തരണം. ഡോക്ടര്‍: ശരി മരുന്ന് ഞാന്‍ തരാം  ഡോക്ടറോട്: ഡോക്ടറെ, പിന്നേ...ഭാര്യാക്കുള്ളത് എരുമക്കുള്ളത് എന്ന് പ്രത്യേകം പ്രത്യേകം മരുന്നുകുപ്പിയുടെ പുറത്ത് എഴുതിയിരിക്കണം. അബദ്ധത്തില്‍ മരുന്നെങ്ങാനും  മാറി കഴിച്ച് എന്റെ എരുമക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് സഹിക്കാന്‍ കഴിയില്ല.

നിയമത്തില് താങ്കള്ക്ക് അറിയാനുള്ള വിഷയത്തില് ക്ളിക്ക് ചെയ്യുക

അറസ്റ്റ് എന്നാല്‍ എന്താണ് അറസ്റ്റ് ആര്‍ക്കൊക്കെ എപ്രകാരം ചെയ്യാം അറസ്റ്റ് ചെയ്യപ്പെട്ട ആളിന്റെ അവകാശങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ശിക്ഷാരീതികള്‍ ബലാല്‍സംഗം എന്ന കുറ്റകൃത്യം  

അറസ്റ്റ് ചെയ്യപ്പെടുന്നയാളുടെ അവകാശങ്ങള്‍

ഏതെങ്കിലും കുറ്റകൃത്യം കണ്ടാലോ അറിവ് ലഭിച്ചാലോ പോലീസ് ഓഫീസരിനു സംശയിക്കപ്പെടുന്ന ആളിനെയോ കുറ്റം ചെയ്ത ആളിനെയോ അറസ്റ്റ് ചെയ്യാം. എന്നാല്‍ കുറ്റം കോടതിയിലാണ് തെളിയിക്കപ്പെറെണ്ടത്. നിയമം ദുരുപയോഗം ചെയ്യാന്‍ അറസ്റ്റ് ഒരു മാര്‍ഗമാകരുത്. അതിനാല്‍ തന്നെ അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് ഒരുപാടു അവകാശങ്ങളും നിയമത്തില്‍ പറയുന്നുണ്ട്. ആദ്യമായി എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് കുറ്റാരോപിതനെ അറിയിക്കണം. ജാമ്യമെടുക്കാവുന്ന കുറ്റമാണെങ്കില്‍ അയാളെ അതറിയിക്കണം. അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം കുറ്റാരോപിതനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയിരിക്കണമെന്നാണു നിയമം. തുടര്‍ന്നും അയാളെ കസ്ടടിയില്‍ വേണമെങ്കില്‍ മജിസ്ട്രേറ്റിന്റെ ഉത്തരവോറെയല്ലാതെ പറ്റില്ല. തനിക്കിഷ്ടമുള്ള ഒരു അഭിഭാഷകനുമായി ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ക്കുണ്ട്. അറസ്റ്റ്  ചെയ്യപ്പെട്ടയാളിനു എന്തെങ്കിലും രോഗാവസ്തയുണ്ടെങ്കില്‍ വൈദ്യസഹായം ലഭിക്കുന്നതിനും അവകാശമുണ്ട്.തന്റെ ബന്ധുക്കളെയോ സുഹൃത്തിനെയോ താനെവിടെയാണ് എന്നറിയിക്കാനുമുള്ള അവകാശമുണ്ട്‌. നിയമത്തിലേക്ക് തിരികെ പോകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യ...

കട തുറപ്പ്(തമാശക്കഥ)

ഒന്നാമ ന്‍ ‍: എടോ, താനറിഞ്ഞോ. നമ്മുടെ കുട്ടന്പ്പനില്ലേ..അവന്‍ കവലയിലൊരു കട തുറന്നു. രണ്ടാമ ന്‍ ‍: ആഹ കൊള്ളാമല്ലോ. എന്ത് കടയാ. കച്ചവടമൊക്കെ എങ്ങനെ. ഒന്നാമന്‍ : കച്ചവടമോ, അയാളിപ്പം ജയിളിലാ. രണ്ടാമന്‍ : ങേ! അതെന്താ? ഒന്നാമന്‍ : എടോ അയാള്‍ മോട്ടിക്കാനാ കട തുറന്നത്.

പത്തിലൊന്ന്(തമാശക്കഥ)

ഡോക്ടറോട്: ഡോക്ടറെ. ഈ രോഗം വന്നവരില്‍ 10 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപെടുകയുള്ളൂവെന്നറിയാം. എനിക്ക് വല്ലാത്ത പേടി തോന്നുന്നു. ഡോക്ടര്‍: അത് ശരിയാ. പക്ഷെ താന്‍ പേടിക്കണ്ട. ഇതിനു മുന്‍പ് ഞാന്‍ ഓപ്പറേഷന്‍ നടത്തിയ 9 പേരും തട്ടിപ്പോയി

സൈഡ് ഇഫട്സ്(തമാശക്കഥ)

ഒരിക്കല്‍ ഒരാള്‍ ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍, താങ്കള്‍ എന്നോടു നിര്‍ദ്ദേശിച്ച പ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ ഞാന്‍ കഴിച്ചു. എനിക്ക് നന്നായി തോന്നി. അസുഖമെല്ലാം ഭേദമായി. ഡോക്ടര്‍: വളരെ നല്ലത് രോഗി:പക്ഷെ  ഒരു കുഴപ്പം. എനിക്കിപ്പോള്‍ നേരെ നടക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഞണ്ടിനെ പോലെ സൈടിലേക്കു നടക്കാന്‍ തുടങ്ങി. ഡോക്ടര്‍ : അതാണ് ആ മരുന്നിന്റെ സൈഡ് ഇഫക്ട്സ്

ആനയും കൊതുകും(കുസ്രുതിച്ചോദ്യം)

ചോദ്യം: ഒരിടത്ത് ഒരിക്കല്‍ ഒരു കൊമ്പനാനയും പെണ്‍ കൊതുകുമുണ്ടായിരുന്നു. ആനയും കൊതുകും കണ്ടുമുട്ടി. അവര്‍  തമ്മില്‍ ഇഷ്ടത്തിലായി. വിവാഹിതരാവാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ വിവാഹിതരായി. ആദ്യരാത്രി കഴിഞ്ഞു. പിറ്റേ ദിവസം ആന എഴുന്നേറ്റു നോക്കിയപ്പോള്‍ കൊതുക് ചത്തു കിടക്കുന്നു. എന്താണ് കാരണം? ഉത്തരം: ആദ്യരാത്രിയില്‍, എന്നും ചെയ്യുന്നത് പോലെ ആന കൊതുകുതിരി കത്തിച്ചിരുന്നു.

മൂന്നാനകള് ചായക്കടയില്(കുസ്രുതിച്ചോദ്യം)

ചോദ്യം: മൂന്നാനകള്‍ ഒരു ചായക്കടയില്‍ കയറി. ചായ ഒദര്‍ ചെയ്തു. സപ്ല്യര്‍ ചായ കൊണ്ടുവെച്ചു. മൂന്നു പേരും ചായ കുടിച്ചു കഴിഞ്ഞു ഇറങ്ങാന്‍ തുടങ്ങി. ആദ്യത്തെ ആന കൌണ്ടറില്‍ ചെന്ന് പൈസ കൊടുത്തു. രണ്ടാമത്തെ ആനയും കൌണ്ടറില്‍ ചെന്ന് കാശു കൊടുത്തിട്ടിറങ്ങി. മൂന്നാമത്തെ ആന മാത്രം കൌണ്ടറിനു മുന്‍പിലൂടെ കൂസലില്ലാതെ ഇറങ്ങി പോയി. ചായക്കടക്കാരന്‍ ഒന്നും ചോദിച്ചതുമില്ല. എന്താണ് കാരണം? ഉത്തരം: മൂന്നാമത്തെ ആനക്ക് ആ ചായക്കടയില്‍ പറ്റുണ്ടായിരുന്നു.

എന്റെ ഡ്രാക്കുള

1897-ല്‍ എബ്രഹാം സ്ടോക്കര്‍ എന്നാ ബ്രാം സ്ടോക്കര്‍ എഴുതിയ ഡ്രാകുള എന്ന കൃതി ഭീതിയുടെ വായനാനുഭവം നല്‍കുന്ന ഒന്നാണ്. ലൈങ്കികതയും ഐതിഹ്യങ്ങളും കാല്പനികതയുമെല്ലാമ് കൂട്ടിയിണക്കി ലണ്ടന്‍ നഗരവും റോമെനിയായിലെ കാര്‍പെത്യന്‍ പര്‍വതനിരകളും പശ്ചാത്തലമാക്കി ഒരുക്കിയതാണ്‌ ഈ കഥ. രക്തപാനം കൊണ്ട് യുവത്വവും ശക്തിയും നിലനിര്‍ത്തുന്ന ഒരു പ്രഭുവായാണ് ഡ്രാക്കുള കഥയില്‍ പ്രത്യക്ഷപ്പെടുന്നത്. ചെറുപ്പം മുതലേ ഡ്രാക്കുള എന്റെയൊരു ഹരമായിരുന്നു. പലയാളുകളില്‍ നിന്നും കേട്ട് അറിയാത്ത ആ കഥ വായിക്കണമെന്ന് തോന്നിയിട്ടുണ്ട്. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ ഒരു ചിത്രകഥ വായിച്ചിട്ടുണ്ട്. അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചിരുന്നു. പക്ഷെ അത് എങ്ങനെയോ നഷ്ടപ്പെട്ടു. ഇന്നും അത് കിട്ടിയെങ്കില്‍ എന്ന് ഞാന്‍ താല്പര്യപ്പെടുന്നു. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പുസ്തകമേളയില്‍ ഡ്രാക്കുളയുടെ ഒരു മലയാള പതിപ്പ് വാങ്ങി. ഒരാഴ്ചയോളം രാത്രി ഭയപ്പെട്ടാണ് ഞാന്‍ കിടന്നത്. ഡ്രാക്കുളയുടെ ഇരയായ ലൂസിയാണ് എന്റെ ഉറക്കം കെടുത്തിയത്. ഒരു പക്ഷെ ഇന്ന് കഥ വായിച്ചാല്‍ അത്തരം അനുഭവം ഉണ്ടാവില്ലായിരിക്കാം. പക്വതയുടെ അഹന്തയില്ലാതെല്ലാതെ മനസ്സില്‍ ബാല്യം കാത്തു ...

സ്വത്വം(കവിത)

ഞാനാര്?, ഭാവനയുടെ കലാകാരന്‍  സ്വപ്നങ്ങളെന്റെ കൂടപ്പിറപ്പുകള്‍  ഞാനാര്?, കനവുകളുടെ സ്രഷ്ടാവ്  മോഹങ്ങളെന്റെ പ്രിയതോഴര്‍  എകാന്തതയിലുന്ടെന്‍ രൂപം  മരുഭൂവിലുന്ടെന്‍ മനം  സാഗരതിരകളിലെന്‍ വികാരം  അപാരതയിലൂടെയെന്‍ സഞ്ചാരം  ഞാനാര്, കവിയോ കവിതയോ? നിങ്ങളിലെ നിങ്ങളിലെന്നെ തിരയൂ. തിരികെ പോകുക : എന്റെ കവിതകള്‍

ശാസ്ത്രവും മനുഷ്യനും(കവിത)

കാലചക്രം തിരിയുന്നൂ, കാലന്റെ  കണക്കുകൂട്ടലുകള്‍ തെറ്റുന്നു  മാറ്റത്തിന്‍ വേഗത കൂടുന്നു, മര്‍ത്യന്‍  അതെല്ലാം ചവിട്ടി മുന്നേറുന്നു  രോഗമുണ്ടാകുന്നൂ, ഒപ്പം ചികിത്സയും  രോഗികള്‍ കൂടുന്നു ഒപ്പം ആരോഗ്യവും  ഫാക്ടറികള്‍ പുകയുന്നു, ആസ്പത്രി വളരുന്നു  ഒരുവന്‍ പണിയുന്നു, മറ്റവന്‍ തകര്‍ക്കുന്നു  നാട് വളരുന്നു, നാട് ക്ഷയിക്കുന്നു  ശാസ്ത്രം വളരുന്നു, മനുഷ്യന്‍ പെരുകുന്നു  ജയിച്ചത്‌ ശാസ്ത്രമോ മനുഷ്യനോ? ഭൂമി തന്നത്മാവ് മൌനം ഭഞ്ഞിക്കുന്നൂ  ഭൂമി പിളര്‍ന്നു പെരുംകടലാവുന്നു  ശാസ്ത്രം ജയിക്കുന്നൂ, മനുഷ്യന്‍ തോല്‍ക്കുന്നു. തിരികെ പോകുക : എന്റെ കവിതകള്‍  

ബസ്സിലെ സറ്ക്കസ്സ്

Hcn¡Â _kv Ibä¯nsâ BZy\mfpIfnÂ(tem tImtfPn ]Snçt¼mÄ)Xncç ]nSn¨p ]mbp¶ Hê _Ên Ibdn. ഫ്രണ്ട് tUmdneqsSbmé IbdnbXv. Ibdn ssI ]nSn¡m³ XpS§p¶Xnë ap³t] _Êv hn«p. BSn ap³]n \n¶ kv{XobpsS ]pdIn sN¶v ap«n ]pdtIm«v h¶v he¯p his¯ koän Cê¶ s]¬ æ«nbpsS aSnbnte¡v Xs¶ sN¶nêì. AhnsS \ns¶gpt¶Â¡m³ Rm³ s]« ]mSv. Ncnªpw hfªpw Nodn¸mbpIbmé _Êv. X¸n XSªv s]Wvæ«nbpsS aSnbn \ns¶gpt¶Â¡m³ ]nSn¨Xp B s]¬æ«nbpsS Xs¶ ssIbnÂ. ap³ his¯ koänsâ I¼nbn ssI ]nSn¨ncnçIbmbnêì B s]®v. AXnsâ ssI sRê§n Fìd¸v. F´mbmepw Bdvçw ]cmXnbnÃ. CsXms¡ _Ên IbdnbmepÅv _p²nap«msW¶v AhÀ IêXn¡mWWw!  തിരികെ പോകുക: എന്റെ ബസ്സ്‌ യാത്രകള്‍ തിരികെ പോകുക: എന്റെ അനുഭവങ്ങള്‍

ചിക്കോടിയിലേക്കുള്ള ബസ്സ്

നാഷണല്‍ കൊമ്പടിഷന്  Nnt¡mSnbnteçÅ bm{X AXohckIcambnêì. BfpItfmSv kwkmcn¡Wsa¦n HìIn tem¡Â `mj, Asæn lnµn, aq¶mw kvXm\w C¦vfojnë. Rm³ AXymhiyw lnµn ssIImcyw ചെയ്തത് കൊണ്ട് അപകടമുണ്ടായ IY C\n ]dbmw. FtXm Hê tÌj\n _Êv æsd kabw \ndp¯nbn«p. tdmWnbpw hnt\mZpw Nmb æSn¡m³ ]pdt¯¡nd§n. Rm³ _ÊnëÅn Xs¶bnêì. æsd t\cw Ignªn«pw AhÀ XncnsIsb¯nbnÃ. s]s«¶v _kv ÌmÀSv sNbvXp. Rm³ HmSn sN¶v ss{UhtdmSv 5 an\n«v Ignªp t]mbm t]msc F¶v tNmZn¨p. At¸mÄ AXp ]änsöv AbmÄ BMvKyw ImWn¨p. കണ്ടക്ടറോടു sN¶v Adnbmhp¶ lnµnbpw C¦veojpw Iq«nIeÀ¯n Imcyw ]dªp. \¶mbn Adnbmhp¶ I¶Ubn AbmÄ Imcyambn sXdnbpw ]dsª¶v ]n¶oSv hnt\mZv ]dªp. I¶U Adnbm¯hsc {]tXyIn¨p lnµn ]dbp¶hsc AhÀ¡v ]pOamsW¶v ]n¶oSdnªp. 10 an\nSnë tijw h¶v tdmWnbpw hnt\mZpw Nmb æSn Ignªt¸mÄ aq{Xsamgn¡m³ t]mbn Fì ]dªp. Adnbmhp¶ aebmfw sXdn Rm\hsc hnfn¨p. AhÀ XncnsI h¶nÃmbnês¶¦n Rm³ Nnet¸mÄ aq{Xsamgnt¨t\! തിരികെ പോകുക: എന്റെ ബസ്സ്‌ യാത്രകള്‍ തിരികെ പോകുക: എന്റെ അനുഭവങ്ങള്‍

ബാങ്ക്ളൂരിലേക്കുള്ള ബസ്സ്

_Ên Ibdnbm Fsâ {]nbs¸« koäv ]n³koämé. ]eêw ]dªn«p­v ]ndInes¯ koäv Cãs¸Sp¶Xv æSnb·mcmsW¶v. aZy]m\nsb¶ ]Zhn¡v Rm³ AÀl\sænepw F´p കൊണ്ടോ   ]n³koäv F\n¡v henb Cãambnêì. GXv Xnc¡nepw s]s«¶v Cd§nt]mImw F¶Xmbncn¡Ww B Cã¯në ImcWw. Nnt¡mSnbn aq«v tImÀ«v tIm¼äojë t]mbt¸mÄ sI Fkv BÀ Sn kn _Ên _mMvKveqÀ hsc t]mb Aë`hw ad¡m\mhm¯Xmé. _mMv¥qdnteçÅ tdmUn ASp¯Sp¯v Hê]mSv l¼pIfp­v. _Ên At¸mÄ sam¯¯n Bdp t]tc ഉണ്ടായിരുന്നുള്ളൂ . Rmëw Fsâ Soanse hnt\mZpw tdmWnbpw, ]ns¶ ss{Uhsdbpw  കണ്ടക്ടറെയും IqSmsX asämê aebmfn bm{X¡mcëw. _mMv¥qÀ F¯nbn«v thWw ss{UhÀ¡v Ft´m H¶v km[n¡m³ F¶ a«nemé _Êv HmSn¨nê¶Xv. l¼pIfn Ibdpt¼mÄ \Sphnsâ UnkvIv sXämXncn¡m³ ^qSvdÌnëÅ I¼nbn Nhn«n ap³]nes¯ koän ]nSn¨p \n¶v bm{X sN¿pt¼mÄ æXnckhmcn \S¯p¶ {]XoXnbmbnêì. A]cnNnX\mb aebmfn bm{X¡mc³ R§tfmSpw F¶m BtcmsSìaÃmsX æäs¸Sp¯n:""]pXnb ss{Uhdm, AbmÄ¡v HmSn¡m³ AdnbnÃ. s¢¨v ]nSnçt¼mÄ Adnbmw. Cu ls¼ms¡ kpµcambn sIm­pt]mIm³ Ignbpw.'' BZyamZyw R§Ä¡v bm{X hÃmsX tXm¶nsb¦nepw æXnckhmcn ]ns¶ Cãambn XpS§n. ബാക്ഗ്രൌണ്ട് ...

അയ്യപ്പങ്കാവിലെ ബസ്സ്

tem tImtfPnse Ahkm\s¯ vvv രണ്ട് hÀj§Ä A¿¸³Imhv F¶ Øe¯v Bbnêì Xmakw. kw`h_lpeambnê¶ asämê ImeL«w. AXv asämchkc¯nemhmw. AhnsS sh¨pÅ _kv bm{XIsf ædn¨v ]dbmsX A¿¸³Imhnse Ncn{Xw ]qÀWamInà F¶Xmé AhnsS sh¨pÅ _Êv bm{X hntijw. SuWn \n¶v hyvXykvXambn 20 an\näv CShn«mé AhnsS _Êv. Ft¸mgpw Xn§n \ndªp hêw F¶Xmé AXp hgnbpÅ _Ênsâ {]tXyIX. Xncs¡mgnhm¡m³ ASp¯ _kv t\m¡n \n¶m hnÍnbmhpItb DÅq. AXnt\¡mÄ Xnc¡nemhpw ]n¶s¯ _Êv. ]ns¶ Xnct¡mgntª IbdpÅq Fì hminbmsW¦n Xmctßy\ Imenbmb Hê _Êv In«psaìd¸v. tImtfPn sshInsb¯psa¶Xp asämêd¸v. XncçÅ _Êns\¡mfpw XncçÅ "InfnIÄ'! D´n¯Ån _Ênsâ tUmdn ssIbn In«nb GsX¦nepw Hê I¼nbn Xq§n bm{X Bcw`n¡mw. K«dn hogpt¼mÄ h­n æep§pw;\½Ä æep§êXv, t]mÌn CSn¨p XIcêXv(4 t]mÌpIsf¦nepw Akmam\y sabv hg¡t¯msS \½Ä XcWw sNbvXncn¡Ww. sabv hg¡¯në Rm³ tIm¨n§në t]mbn F¶v ]dªm Fsâ Nne kp{lp¯p¡sf¦nepw AMvKoIcnçw.). CsXms¡ വേണ്ടത്   വേണ്ട kab¯v \½Ä Xs¶ {i²n¨v sImÅWw. ss{UhÀ ap¼nepÅ ImWm¯ _Êv am{Xta {i²nçIbpÅq! തിരികെ പോകുക: എന്റെ ബസ്സ്‌ യാത്രകള്‍ തിരികെ പോകുക: എന്റെ അനുഭവങ്ങള്‍

ബസുമായി മുഖാമുഖം

aq¶v hÀjw IqSpt¼mÄ {Sm³kv^À Bhp¶ tPmen Bbnêì AOë. AXp ImcWw ]e Øe§fn Rm³ Xmakn¨n«p­v. F¶mepw kz´ambn _kv bm{X Bcw`n¨Xv FdWmæf¯v tem tImtfPn ]Tnç¶ Ime¯mé. Fsâ P·Øew FdWmæf¯mbnês¶¦nepw AOsâ tPmen ImcWw ]e Øe§fn Xmakn¨v Fsâ ]Xn\memas¯ hbÊnemé ho­pw FdWmæf¯v F¯nt¨À¶Xv. Nph¶ knän _ÊpIfpsS aÂkc Hm«w {]kn²amWhnsS. BZysams¡ tdmUv t{Imkv sN¿pI F¶Xv hfsc `bapÅ Imcyambnêì. ]¯mw ¢mÊn skâv BÂ_À«vkn ]Tnçt¼mÄ D­mb Hcë`hw Xs¶ BZyw ]dbmw. tIm¼md F¶ Øe¯mbnêì At¸mÄ Xmakw. kvIqÄ hn«v æ«nIÄ tdmUv t{Imkv sN¿p¶Xv hnkvabt¯msS Rm³ I­n«p­v. F§s\ C{X A\mbmkambn ChÀ¡nXv km[nçì! Hcn¡Â kvIqfnte¡v t]mIm³ t\cw tdmUv t{Imkv sN¿pIbmbnêì Rm³. ImÂçtej³ FhnsStbm ]ngs¨¶v Hê tXm¶ep­mbn. F¶mepw c­pw IÂ]n¨v apt¶m«v \o§n. tdmUv ]æXn t{Imkv sNbvXv \Sphnembn. At¸mgmé Imevçtej³ icnçw sXänsb¶v F\n¡v a\ÊnembXv. F´mbmepw _m¡n `mKw IS¶v t]mIm³ CSXv `mKt¯¡v t\m¡n \nÂ]mbn. Hê c£bpanÃ. XpêXpcm h­n ]mbpIbmé. Nd]dm tlmWSn. ]s£ FtXm Hê tlmWSn am{Xw æsd t\cambn hyàambn tIÄçì. Rm³ het¯m«v shdpsX Xe H¶v Xncn¨p. Rm³ H¶v sR«n. F§s\ sR«mXn...

വിജയശ്ലോകം(കവിത)

തളരില്ല ഞാനിനി ജീവിതപന്ധാവി - ലിടറില്ല ഇവിടെയീ വഴിയിലെന്‍ കാലുകള്‍ തോല്‍ക്കില്ല ഞാനിനിയീ ജന്മമല്സര- വേദിയില്‍, വിജയം എന്‍ കാല്‍ച്ചുവട്ടില്‍ തിരികെ പോകുക : എന്റെ കവിതകള്‍  

സത്യത്തിന്റെ പടവാള്(കവിത)

വീര്യം കരിയിച്ച കണ്ണിയാല്‍ കൈകളില്‍ വിലങ്ങുകള്‍ തീര്‍ത്ത മനുഷ്യാ വാതിലില്‍ മുട്ടി വിളിക്കുന്നില്ലേ അവര്‍ വാതോരാ രോദനം കേള്‍ക്കുന്നില്ലേ വാതായനങ്ങള്‍ തുറക്കൂ , മനസ്സിന്റെ വെമ്പലുകളെ നീ പുരത്തുവിടൂ വേണ്ട നിനക്കിനിയീ ചങ്ങല, അതിനെ വേര്‍പെടുതൂ നിന്‍ കരത്തില്‍ നിന്നും വാളെന്തൂ സത്യാഗ്രഹതിന്‍ ഉയര്‍ച്ചക്കായി വിജയം ഒടുവില്‍ നിന്‍ കൈപ്പിടിയില്‍ തിരികെ പോകുക : എന്റെ കവിതകള്‍  

പ്രേമമെന്ന ഭ്രാന്ത് (കവിത)

ആദ്യം അവളൊരു സൂര്യകാന്തിയായി നിന്റെ നെഞ്ചില്‍ ഇരിക്കും പിന്നെ അവളൊരു രോസാപുഷ്പമായി നിന്റെ ചുണ്ടില്‍ ഇരിക്കും ശേഷം അവളൊരു ചെമ്പരതിയായി നിന്റെ ചെവിയില്‍ ഇരിക്കും തിരികെ പോകുക : എന്റെ കവിതകള്‍

മണ്ണാറശ്ശാല ഐതിഹ്യം

സര്‍പ്പാരാധനയും കാവുകളും പണ്ടുകാലം മുതല്‍ നാം ഭയത്തോടും ബഹുമാനത്തോടും കൊണ്ട് നടന്നവയാണ്. എന്നാല്‍ ഇന്ന് സര്‍പ്പങ്ങളും കാവുകളും അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍പ്പാരാധനയെയും കാവുകളെയും സംരക്ഷിച്ചു പരിപോഷിപ്പിച്ചു വരുന്ന കേരളത്തിലെ ഒന്നാമത്തെ ക്ഷേത്രമായ   മണ്ണാറശ്ശാലയെ കുറിച്ചു ചില കാര്യങ്ങള്‍ ഇവിടെ പറയാം ശ്രീപരശുരാമന്‍ പരദേശങ്ങളില്‍ നിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തില്‍ താമസിപ്പിച്ചുവെന്നും സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നത് മൂലവും ഓരില്ലാത്ത നല്ല വെള്ളം കിട്ടാനില്ലാത്ത സാഹചര്യമായിരുന്നതിനാലും ബ്രാഹ്മണര്‍ തിരികെപോയെന്നും പിന്നീട് പരമശിവന്‍ടെ നിര്‍ദേശപ്രകാരം വാസുകിയെ തപസ്സു ചെയ്തു പ്രസാദിപ്പിചതിനാല് കേരളവാസികള്‍ അവരുടെ വാസസ്ഥലത്ത് ഓരോ കാവുകളുണ്ടാക്കി സര്‍പ്പങ്ങളെ കുടിയിരുത്തി കുലദൈവങ്ങള്‍ ആക്കി ആദരിക്കണം എന്ന വ്യവസ്ഥയിന്മേല്‍ കേരളം മനുഷ്യര്‍ക്ക്‌ താമസയൊഗ്യമാക്കാമെന്നു സര്‍പ്പരാജവ് പരശുരാമന് വരം നല്‍കി. പിന്നീട് പരശുരാമന്‍ താനെ ഒരു ഇല്ലം നിര്‍മ്മിച്ച് ഒരു ബ്രഹ്മനകുടുംബാതെ കുടിയിരുത്തി വാസുകിയെയും നാങയക്ഷിയെയും പ്രതിഷ്ടിച്ചുവെന്നും പറയപ്പെടുന്നു. ഇപ്രക...

ഒരു വിപ്ളവഗാനം(കവിത)

 നയിക്കൂ നയിക്കൂ നാടിന്റെ ജീവനെ നയിക്കൂ നീ നന്മ തന്‍ പാതയിലൂടെ നയിക്കൂ ബൃഹത്തായ സംസ്കാരസാഗര - തിരകളെ, അവയുടെ ചേതനയെ നല്ലൊരു നാളെതന്‍  സ്വപ്‌നങ്ങള്‍ നെയ്യുന്ന യുവജനസംഗമഘോശങ്ങളെ ഭൂമി തന്നത്മാവ് തന്‍ തുടിപ്പാര്‍ന്നോരാ  നെഞ്ചിന്റെ ഊട്ടുള്ള വീര്യവുമായി  മാറ്റത്തിന്‍ ശങ്ഘോലി നാദം മുഴക്കുന്ന മാത്രുരാജ്യതിന്‍ മലര്ക്കിടങ്ങള്‍ മാറുന്ന രാഷ്ട്രീയചിന്തതന്‍ പായുന്ന തേര് തെളിക്കുവിന്‍ നീ മനുഷ്യാ നിന്നെ നീ സ്നേഹിപ്പിന്‍ , ഭൂമിയെ സ്നേഹിപ്പിന്‍ ഭൂമിതന്നോമാല്‍ക്കിടങ്ങളെ സ്നേഹിപ്പിന്‍ സ്നേഹമൂരും നിന്‍ മനസ്സില്‍ തുടിക്കട്ടെ മാതൃരാജ്യതിന്‍ മഹദ്ചരിത്രം തിരികെ പോകുക : എന്റെ കവിതകള്‍