Skip to main content

സൈടിനെക്കുറിച്ച്

സ്വാഗതം
പൂര്‍ണമായും മലയാളത്തില്‍ തുടങ്ങിയ എന്റെ ആദ്യത്തെ സൈറ്റ് ആണ് ഇത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇത് ഞാന്‍ സമര്‍പ്പിക്കുന്നു.
എങ്ങനെ ഈ സൈറ്റ് ഉപയോഗിക്കാം
 നിങ്ങള്‍ കാണുമ്പോള്‍ സ്ക്രീനിന്റെ വലതു ഭാഗത്ത് 'വിഷയങ്ങള്‍' എന്ന ഒരു ലിസ്റ്റ് ഉണ്ടാകും. അതിനു കീഴില്‍ വ്യത്യസ്ത വിഷയങ്ങള്‍ അറിയാനുള്ള വ്യത്യസ്ത ലിങ്കുകള്‍ ഉണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അതിന്റേതായ വിഷയം പ്രതിപാദിക്കുന്ന ഒരു പുതിയ പേജിലേക്ക് നിങ്ങള്‍ എത്തും. ഓരോ തവണയും ഇത് പോലെ നിങ്ങള്‍ക്ക് നിങ്ങള്ക്ക് ഓരോ പേജിലേക്കും എത്താം. ചില വിഷയങ്ങള്‍ പലതായി തരാം തിരിച്ചിട്ടുണ്ടാകും. അത്തരം വിഷയങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ ആ വിഷയത്തിന് കീഴിലുള്ള മറ്റു വിഷയങ്ങളിലേക്ക് പോകുവാനും തിരികെ വരുവാനുമുള്ള ലിങ്കുകള്‍ ഉണ്ടാകും. എന്റെ രചനകള്‍ എന്ന ലിങ്കില്‍ നിന്നും ഈ സൈറ്റിലെ എല്ലാ വിഷയങ്ങളും ഓരോന്നായി നിങ്ങള്ക്ക് കാണാനാകും. ഇപ്രകാരം ഏതു പേജിലേക്കും എളുപ്പം എത്തിപ്പെടാനാവുന്ന വിധം സജ്ജീകരിച്ചിട്ടുള്ളതാണ് ഈ സൈറ്റ്. 
ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ എന്റെ ആവനാഴിയില്‍ ഉണ്ട്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ അറിയാന്‍ ആഗ്രഹിക്കുന്നതും അവരോടൊപ്പമുള്ള എന്റെ പല അനുഭവങ്ങളും ഇനിയും വെളിച്ചം കാണാന്‍ എന്റെ മനസ്സില്‍ കാത്തു കിടപ്പുണ്ട്. ഓരോന്നായി നിങ്ങളെ അറിയിക്കാം.
ഇപ്പോള്‍ നിങ്ങളുടെ പ്രിയ സുഹൃത്തായ രഞ്ജിത്തിനൊപ്പം അല്‍പനേരം...

Comments

Popular posts from this blog