എന്റെ ജീവിതത്തിലെ ചില അനുഭവക്കുറിപ്പുകള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്. നമ്മളെല്ലാം സാധാരണക്കാരാണ്. എങ്കിലും നമ്മളുടെ ജീവിതത്തില്‍ അസാധാരണമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ചില അനുഭവങ്ങള്‍ രസകരമായിരിക്കും. ചിലത് മറക്കാന്‍ ആഗ്രഹിക്കും; ചിലത് ഓര്‍ക്കാന്‍ ആഗ്രഹിക്കും. എന്റെ ജീവിതത്തിലെ രസകരമായ വ്യത്യസ്ത അനുഭവങ്ങളുടെ ലിസ്റ്റ് ആണ് താഴെ. ഇഷ്ടമുള്ള വിഷയത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ആ പേജിലേക്ക് പോകാം.
വാടക കുടിശ്ശിക ഭാര്യയും എരുമയും കട തുറപ്പ് പത്തിലൊന്ന് നെഞ്ചിടിപ്പ് സൈഡ് ഇഫക്ട്സ്
Comments
Post a Comment